thrisoor pooram cut shot and ends
-
News
ഭഗവതിമാര്‍ ഉപചാരം ചൊല്ലിപിരിഞ്ഞു,തൃശൂര്‍ പൂരത്തിന് കൊടിയിറങ്ങി,അപകടത്തിന്റെ പശ്ചാത്തലത്തില്‍ പകല്‍പ്പൂരവും വെടിക്കെട്ടും ഒഴിവാക്കി
തൃശ്ശൂർ:വര്‍ണ്ണമേളങ്ങള്‍,വിസ്മയക്കാഴ്ചകള്‍,ശബ്ദഖോഷങ്ങള് ഒന്നുമില്ലായിരുന്നു.കാത്തിരുന്ന പൂരം കൊടിയിറങ്ങുന്നതിന്റെ ആവേശം കൂടിനിന്ന മുഖങ്ങളിലും പ്രകടമല്ലായിരുന്നു.തിരുവമ്പാടി-പാറമേല്‍ക്കാവ് ഭഗവതികള്‍ ആനപ്പുറത്തേറി ശ്രീമൂലസ്ഥാനത്തെത്തി തുടര്‍ന്ന് ഇരുവരും അഭിമുഖമായി നിന്ന് ഉപചാരം ചൊല്ലി ഇതോടെ ഈ വര്ഷത്തെപൂരത്തിന്…
Read More »