Three arrested Obscene against Muslim women in clubhouse
-
News
ക്ലബ്ബ് ഹൗസിൽ മുസ്ലിം സ്ത്രീകളെക്കുറിച്ച് അശ്ലീല പരാമർശം; മൂന്നുപേർ അറസ്റ്റിൽ
മുംബൈ:സാമൂഹിക മാധ്യമമായ ക്ലബ്ബ് ഹൗസിലെ ചാറ്റിങ്ങിനിടെ മുസ്ലിം സ്ത്രീകളെക്കുറിച്ച് അശ്ലീല പരാമർശം നടത്തിയ മൂന്നുപേരെ മുംബൈ പോലീസ് അറസ്റ്റുചെയ്തു. ഹരിയാണയിൽനിന്ന് വ്യാഴാഴ്ച രാത്രിയാണ് ഇവരെ അറസ്റ്റുചെയ്തത്. മൂവരെയും…
Read More »