കൊച്ചി: അത്താണി ജംഗ്ഷനില്‍ നാട്ടുകാര്‍ നോക്കി നില്‍ക്കെ ബാറിനു മുന്നില്‍ യുവാവിനെ അരുംകൊല ചെയ്ത കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.മേക്കാട് സ്വദേശികളായ അഖില്‍,നിഖില്‍,അരുണ്‍,ജസ്റ്റിന്,ജിജീഷ് എന്നിവരാണ് പിടിയിലായത്.…