Thousand petal lotus flowered in palakkadu
-
News
സഹസ്രദള പത്മം വിരിഞ്ഞു, അപൂർവ്വ സസ്യത്തിൻ്റെ വിവരങ്ങളന്വേഷിച്ച് നാട്ടുകാർ
പാലക്കാട്:അപൂര്‍വമായി മാത്രം പൂവിടുന്ന സഹസ്രദള പത്മം വിരിഞ്ഞു. പാലക്കാട് പിരായിരിയിലെ പൂന്തോട്ടത്തിലാണ് ആയിരം ഇതളുകളുള്ള താമര വര്‍ണക്കാഴ്ച ഒരുക്കുന്നത്. കോവിഡ് പ്രതിസന്ധിയുള്ളതിനാല്‍ നേരിട്ടല്ലാതെ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പലരും…
Read More »