തിരുവനന്തപുരം: പണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ടു ദിവസത്തെ ശമ്പളം നഷ്ടപ്പെടും. ഡയസ്നോണിനു പകരം അവധി അനുവദിക്കാന്‍ സര്‍ക്കാരിന് നിയമ തടസ്സമുള്ളതിനെ തുടര്‍ന്നാണ് ഇത്. സര്‍ക്കാര്‍ ഡയസ്നോണ്‍…