thissir
-
News
ലോക്ക്ഡൗണ്‍ ലംഘിച്ച് ക്ഷേത്രത്തില്‍ ഭാഗവത പാരായണം! നൂറോളം പേര് പങ്കെടുത്തു, പോലീസിനെ കണ്ടപ്പോള്‍ കണ്ടം വഴിയോടി, അഞ്ചുപേര്‍ അറസ്റ്റില്‍
തൃശൂര്‍: തൃശൂരില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് ക്ഷേത്രത്തില്‍ ഭാഗവത പാരായണം നടത്തിയവര്‍ക്കെതിരെ കേസെടുത്തു. സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. തൃശൂര്‍ എരുമപ്പെട്ടിക്ക് സമീപം പാഴിയോട്ടു മുറി നരസിംഹമൂര്‍ത്തി…
Read More »