thiruvoth against kumbhamela covid protocol violation
-
Entertainment
തബ്ലീഗ് സമ്മേളനത്തെ വിമര്‍ശിച്ചവര്‍ കുംഭമേള ആഘോഷത്തില്‍ നിശബ്ദത പാലിക്കുന്നു, രൂക്ഷ വിമര്‍ശനവുമായി പാര്‍വതി തിരുവോത്ത്
കൊച്ചി:ഹരിദ്വാറില്‍ നടന്ന കുംഭമേള ആഘോഷങ്ങള്‍ക്കെതിരെ രംഗത്തെത്തി നടി പാര്‍വതി. കോവിഡ് കേസുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് ആയിരുന്നു കുംഭമേള. ഇതില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് ആയിരക്കണക്കിനു…
Read More »