കോട്ടയം: കൊവിഡ് റെഡ്സോണില്‍ ഉള്‍പ്പെട്ട കോട്ടയം ജില്ലയില്‍ അതീവ ജാഗ്രത തുടരാന്‍ മന്ത്രി പി. തിലോത്തമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. കണ്ടെയ്ന്മെന്റ് മേഖലയിലും ഹോട്ട് സ്പോട്ടുകളിലും…