Theft in pettimudy
-
Crime
കണ്ണീച്ചോരയില്ലാത്ത കള്ളൻമാർ , ദുരന്ത ഭൂമിയിലെ കണ്ണീരുണങ്ങും മുമ്പ് പെട്ടിമുടിയെ കയ്യടക്കി മോഷണ സംഘങ്ങൾ
ഇടുക്കി:പെട്ടിമൂടി ദുരന്തഭൂമിയിലെ അവശേഷിപ്പുകൾ കൈക്കലാക്കാൻ മോഷണസംഘങ്ങൾ എത്തുന്നതായി പരാതി. കുഞ്ഞുങ്ങള്‍ അടക്കം നിരവധിപേരുടെ ജീവന് കവര്‍ന്ന പെട്ടിമൂടി കേരളത്തിന് വേദനയായി അവശേഷിക്കെയാണ് രാത്രിയുടെ മറവിൽ മോഷണ സംഘങ്ങൾ…
Read More »