Theaters will open on the 25th and second shows will be allowed
-
News
തീയേറ്ററുകൾ 25ന് തന്നെ തുറക്കും;സെക്കന്റ് ഷോകൾക്കും അനുമതി
തിരുവനന്തപുരം: കേരളത്തിലെ സിനിമാ തീയേറ്ററുകൾ ഒക്ടോബർ 25ന് തന്നെ തുറക്കും. മന്ത്രി സജി ചെറിയാനുമായി സിനിമാ സംഘടനകൾ നടത്തിയ ചർച്ചയ്ക്കുശേഷമാണ് തീയേറ്ററുകൾ തിങ്കളാഴ്ച്ച തന്നെ തുറക്കാൻ തീരുമാനമായത്.സെക്കന്റ്…
Read More »