കൊളംബോ: രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധിയെ സംബന്ധിച്ച് ശ്രീലങ്കയില്‍ പ്രഖ്യാപിച്ച് കര്‍ഫ്യൂ നീട്ടി. നിലവിലെ സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രാജപക്സെയാണ് കര്‍ഫ്യൂ മെയ് 11…