the people who see this film are the culprits: Khushbu
-
News
സംവിധായകനെ കുറ്റം പറയാന്‍ പറ്റില്ല, ഈ ചിത്രമൊക്കെ കണ്ട് വിജയിപ്പിക്കുന്ന സമൂഹമാണ് കുറ്റക്കാര്‍: ഖുശ്ബു
ഹൈദരാബാദ്: നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ അനിമല്‍ സിനിമയ്ക്കെതിരെ രംഗത്ത്. ടിവി9 സമ്മിറ്റില്‍ സംസാരിക്കവെയാണ് ദേശീയ വനിത കമ്മീഷന് അദ്ധ്യക്ഷ കൂടിയായ ഖുശ്ബു ചിത്രത്തിനെതിരെ രംഗത്ത് എത്തിയത്.…
Read More »