The new governor started the game in Puducherry and asked the chief minister to prove a majority in the assembly
-
News
പുതുച്ചേരിയില്‍ പുതിയ ഗവര്‍ണര്‍ കളി തുടങ്ങി,മുഖ്യമന്ത്രിയോട് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടു
ചെന്നൈ: പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമിയോട് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ലെഫ്.ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന് ആവശ്യപ്പെട്ടു. ഫെബ്രുവരി 22ന് നിയമസഭ ചേര്‍ന്ന് ഭൂരിപക്ഷം തെളിയിക്കാനാണ് ലെഫ്.ഗവര്‍ണറുടെ നിര്‍ദേശം.…
Read More »