The head of the household was shot with an air gun during a verbal argument; Died C.P.M. the worker
-
Crime
വാക്കുതർക്കത്തിനിടെ എയർഗൺകൊണ്ട് വെടിയേറ്റ് ഗൃഹനാഥൻ മരിച്ചു ; മരിച്ചത് സി.പി.എം. പ്രവർത്തകൻ
ഹരിപ്പാട്: ബന്ധുക്കളും അയൽവാസികളുമായവർ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ എയർഗൺ കൊണ്ടുള്ള വെടിയേറ്റ് ഗൃഹനാഥൻ മരിച്ചു. പള്ളിപ്പാട് വഴുതാനം കുറവന്തറ സോമൻ(56)ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. സോമൻ…
Read More »