The happiest people in the world are Finns
-
News
ലോകത്തെ ഏറ്റവും സന്തുഷ്ടരായ ജനത ഫിന്‍ലന്റുകാര്‍; ആദ്യ സ്ഥാനത്ത് നോര്‍ഡിക് രാജ്യങ്ങള്‍; ഏറ്റവും ദുഖിതര്‍ അഫ്ഗാനികള്‍; ഇന്ത്യക്കാര്‍ പാക്കിസ്ഥാനികള്‍ ഉഗാണ്ടക്കാര്‍ എന്നിവവരേക്കാള് സന്തോഷമില്ലാത്തവര്‍
ലണ്ടന്‍: ലോകത്തെ ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യമായി ഫിന്‍ലന്‍ഡ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി എട്ടാം തവണയാണ് ഫിന്‍ലന്‍ഡിന് ഈ ബഹുമതി ലഭിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ സ്പോണ്‍സര്‍ഷിപ്പോടെ തയ്യാറാക്കിയ…
Read More »