The freighter got stuck near the view point; Huge traffic jam at Thamarassery pass
-
News
വ്യൂ പോയിന്റിന് സമീപം ചരക്കുവാഹനം കുടുങ്ങി; താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്. ചിപ്പിലത്തോട് മുതല്‍ ലക്കിടി വരെ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. അവധി ദിവസമായതിനാല്‍ രാവിലെ മുതല്‍ ചുരത്തില്‍ വാഹന ബാഹുല്യം മൂലം ഗതാഗതക്കുരുക്ക്…
Read More »