The cabinet meeting decided to allocate Rs 26.5 crore as compensation for land acquired for the rehabilitation of the victims of the Mundakai-Churalmala landslide disaster in Wayanad.
തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈ -ചുരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന് ഏറ്റെടുക്കുന്ന ഭൂമിക്ക് 26.5 കോടി രൂപ നഷ്ടപരിഹാരം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ടൗണ്‍ഷിപ്പ് നിര്‍മിക്കുന്നതിന് വൈത്തിരി താലൂക്ക്…