കൊച്ചി: മുകേഷ് ഒരു എംഎല്‍എയായതിനാല്‍ നീതി കിട്ടും എന്ന് കരുതിയില്ലെന്ന് പീഡനപരാതി നല്കിയ ആലുവ സ്വദേശിയായ നടി. ഇപ്പോള്‍ ആ അവസരത്തില്‍ എസ്ഐടിയോടും സര്‍ക്കാരിനോടും നന്ദി രേഖപ്പെടുത്തുന്നുവെന്നും…