The absconding accused in the case of attempting to stab a man to death has been arrested. The police have caught the serious criminal.
-
News
കുത്തുകേസിലെ പ്രതി ഒളിവിൽ പോയി;പൊക്കാൻ കാക്കിയെത്തിയപ്പോൾ പ്രകോപനം; ബ്ലേഡ് കഷ്ണങ്ങൾ എടുത്ത് വായിലിട്ടു; അലറിവിളിച്ചും ബഹളം; കൊടുംക്രിമിനലിനെ അതിസാഹസികമായി കുടുക്കിയ പോലീസ്
കോഴിക്കോട്: ഒരാളെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് ഒളിവിൽ പോയ പ്രതി അറസ്റ്റിൽ. കൊടുംക്രിമിനലിനെയാണ് പോലീസ് പിടികൂടിയത്. മുങ്ങിയ പ്രതിയെ തമിഴ്നാട്ടിൽ നിന്നുമാണ് ഒടുവിൽ അറസ്റ്റ് ചെയ്തത്.…
Read More »