Thattam remark is not party position
-
News
വസ്ത്രധാരണം വ്യക്തിസ്വാതന്ത്ര്യം,തട്ടം പരാമര്‍ശം പാര്‍ട്ടി നിലപാടല്ല,കെ അനില്‍കുമാറിനെ തള്ളി എം വി ഗോവിന്ദൻ
തിരുവനന്തപുരം: തട്ടം വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്ത് ഉണ്ടായത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്വാധീനം കൊണ്ടാണെന്ന സിപിഎം നേതാവ് അഡ്വ. അനിൽകുമാറിന്റെ പ്രസ്താവന തള്ളി സിപിഎം. വസ്ത്രധാരണം ഒരോ…
Read More »