Thahvur rana Shortly handed over to India
-
News
മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവുർ ഹുസൈൻ റാണയെ ഉടൻ ഇന്ത്യയിൽ എത്തിക്കും ; കൈമാറാൻ ഉത്തരവിട്ട് യുഎസ് കോടതി
ന്യൂയോർക്ക് : മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവുർ ഹുസൈൻ റാണയെ ഇന്ത്യയ്ക്ക് കൈമാറാൻ ഉത്തരവിട്ട് യുഎസ് കോടതി. പാക്- കനേഡിയൻ വംശജനും വ്യവസായിയും ആയിരുന്ന തഹാവുർ റാണ…
Read More »