Temperory market in marine drive
-
Featured
എറണാകുളത്തെ താൽക്കാലിക മാർക്കറ്റ് മറൈൻഡ്രൈവിൽ,അങ്കമാലി കെഎസ്ആർടിസി ഡിപ്പോ അടച്ചുപൂട്ടി,കൊവിഡ് ആശങ്കയിൽ എറണാകുളം
കൊച്ചി: കാെവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി അങ്കമാലി കെ.എസ്.ആർ.ടി.സി. ഡിപ്പോ താൽക്കാലികമായി അടച്ചു.കണ്ടക്ടർക്ക് കോവിഡ് സ്വീകരിച്ചതിനെ തുടർന്നാണ് ഡിപ്പോ അടച്ചത്. ഡിപ്പോ അണുവിമുക്തമാക്കുന്നതിനുള്ള നടപടികൾ പുരോഗമിയ്ക്കുകയാണ്.മങ്കട സ്വദേശിയായ…
Read More »