Tehsildar arrested in Peermede
-
Crime
പട്ടയത്തിന് കൈക്കൂലി, പീരുമേട്ടിൽ തഹസിൽദാർ അറസ്റ്റിൽ
ഇടുക്കി: കൈക്കൂലി വാങ്ങുന്നതിനിടെ പീരുമേട് ലാൻഡ് അസൈൻമെന്റ് തഹസിൽദാർ വിജിലൻസ് പിടിയിൽ. യൂസഫ് റാവുത്തറിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വാഗമൺ സ്വദേശിയിൽ നിന്ന് 20,000 രൂപ കൈപ്പറ്റുന്നതിനിടെയാണ്…
Read More »