teacher get show cause notice who travel kashmir
-
News
ബുള്ളറ്റില്‍ മകള്‍ക്കൊപ്പം കാശ്മീര്‍ യാത്ര നടത്തിയ അധ്യാപികയ്ക്ക് വിദ്യാഭ്യാസ വകുപ്പിന്റെ കാരണം കാണിക്കല്‍ നോട്ടീസ്
കണ്ണൂര്‍: ബുള്ളറ്റില്‍ കശ്മീരിലേക്ക് യാത്ര നടത്തിയ അധ്യാപികയ്ക്ക് വിദ്യാഭ്യാസ വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. കാനായി നോര്‍ത്ത് യുപി സ്കൂള്‍ അധ്യാപിക കെ.അനീഷയ്ക്കാണ് ഷോക്കോസ് നോട്ടീസ്…
Read More »