മലപ്പുറം: ബത്തേരിയില്‍ ക്ലാസ് മുറിയില്‍ നിന്ന് പാമ്പു കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചത് മാധ്യമ തലക്കെട്ടുകളിൽ നിന്ന് മാഞ്ഞു തുടങ്ങിയെങ്കിലും ജനമനസുകളിൽ ഷെഹലാ ഷെറിന്റെ ഓർമ്മകൾ പച്ചപിടിച്ചു നിൽക്കുന്നു.…