tamilnadu returned teachers from kerala who without covid documents
-
News
കൊവിഡ് രേഖകളില്ല; കേരളത്തിലെ അധ്യാപകരെ മടക്കി അയച്ച് തമിഴ്നാട്
ഊട്ടി: കേരളത്തില്‍ നിന്നെത്തിയ അധ്യാപകരെ തമിഴ്നാട്ടിലെ നീലഗിരി ജില്ലയില്‍ പ്രവേശിപ്പിച്ചില്ല. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് മടക്കിയയച്ചത്. ആര്‍ടിപിസിആര്‍ വാക്സിനേഷന് രേഖകളില്ലാത്തതിനാലാണ് മടക്കിയയച്ചതെന്ന് അധികൃതര്‍ പറയുന്നു. താളൂര്‍ ചെക്പോസ്റ്റില്‍ നടത്തിയ…
Read More »