tamilnadu native arrested misbehave college girl in ksrtc bus
-
കെ.എസ്.ആര്.ടി.സി ബസില്‍ കോളജ് വിദ്യാര്‍ഥിനിയെ അപമാനിക്കാന്‍ ശ്രമം; തമിഴ്നാട് സ്വദേശി അറസ്റ്റില്‍
കൊല്ലം: കെ.എസ്.ആര്.ടി.സി ബസില്‍ കോളജ് വിദ്യാര്‍ഥിനിയെ അപമാനിക്കാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശി അറസ്റ്റില്‍. കന്യാകുമാരി കളിയിക്കാവിള അമ്പെട്ടിന്‍കാല ജസ്റ്റിന് ആല്വിന്(43)ആണ് അറസ്റ്റിലായത്. ബുധനാഴ്ച രാവിലെ ചെങ്ങന്നൂരിലേക്കു പോകുകയായിരുന്ന…
Read More »