tamilnadu-couple-performs-puberty-ceremony-for-their-trans-daughter
-
News
ആദ്യം എതിര്‍ത്തു, പിന്നീട് പിന്തുണ; ട്രാന്‍സ് വ്യക്തിയായ മകള്‍ക്ക് വയസറിയിക്കല്‍ ചടങ്ങ് നടത്തി തമിഴ് ദമ്പതികള്‍
ട്രാന്‍സ് വ്യക്തിയായ മകള്‍ക്കായി വയസറിയിക്കല്‍ ചടങ്ങ് നടത്തി തമിഴ് ദമ്പതികള്‍. തമിഴ്നാട്ടിലെ കൂഡല്ലൂര്‍ ജില്ലയിലെ വിരുദച്ചലത്തെ കൊലാഞ്ചി-അമുത ദമ്പതികളാണ് തങ്ങളുടെ ഇരുപത്തിയൊന്ന് വയസ്സുള്ള നിഷയ്ക്ക് വേണ്ടിയാണ് ചടങ്ങുകള്‍…
Read More »