Tamil Nadu closed byroads toward kerala
-
News
കോവിഡ് വ്യാപനം രൂക്ഷം; കേരളത്തിൽ നിന്നുള്ള ഇടറോഡുകൾ അടച്ച് തമിഴ്നാട്; അതിർത്തിയിൽ കർശന നിയന്ത്രണങ്ങൾ
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും തമിഴ്നാട്ടിലേക്കുള്ള ഇടറോഡുകൾ അടച്ചു. തമിഴ്നാട് പോലീസാണ് ഇടറോഡുകൾ അടച്ചത്. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. 12 ഓളം ഇടറോഡുകളാണ് ബാരിക്കേടുകൾ…
Read More »