Taliban say no to fighting in Kabul
-
News
കാബൂളില്‍ പോരാട്ടത്തിനില്ലെന്ന് താലിബാന്,സൈന്യത്തോട് പിന്മാറാന് ആവശ്യം,മിന്നല്‍ ഒഴിപ്പിക്കലുമായി അമേരിക്കയും ബ്രിട്ടണും
കാബൂള്‍:അഫ്ഗാനിസ്ഥാനിലെ സുപ്രധാനമായ നഗരങ്ങളെല്ലാം കീഴടക്കിയതിന് പിന്നാലെ തലസ്ഥാനമായ കാബൂള്‍ വളഞ്ഞ് താലിബാന്. അതിര്‍ത്തിയില്‍ തമ്പടിച്ച താലിബാന് അഫ്ഗാന് സൈന്യത്തോട് പിന്മാറാന് ആവശ്യപ്പെട്ടു.സംഘര്‍ഷത്തിന് മുതിരരുത്. ജനനിബിഡമായ നഗരത്തില്‍ യുദ്ധം…
Read More »