തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ദിവസവും നടത്തി വന്ന വാര്‍ത്താസമ്മേളനം ഇന്നില്ല. വൈകിട്ട് 5 മണിക്ക് തൊട്ടുമുമ്പാണ് വാര്‍ത്താസമ്മേളനം റദ്ദാക്കിയ വിവരം മുഖ്യമന്ത്രിയുടെ ഓഫീസ്…