ദുബായ്: കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി സിദ്ദിഖിനെതിരായി സാമൂഹിക മാധ്യമങ്ങളില്‍ അപവാദ പ്രചാരണം നടത്തുന്നുവെന്നാരോപിച്ച് പരാതിയുമായി ഭാര്യ രംഗത്ത്. പെരുത്തിയോട്ട് വളപ്പില്‍ ഷറഫുനീസയാണ് ദുബായ് പൊലീസില്‍ പരാതി…