Swearing in ceremony venue will be new vaccination center
-
News
സത്യപ്രതിജ്ഞ പന്തൽ പൊളിയ്ക്കില്ല ,വാക്സീൻ വിതരണ കേന്ദ്രമാക്കും
തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് വേദിയായ സെൻട്രൽ സ്റ്റേഡിയത്തിലെ പന്തൽ പൊളിക്കില്ല. സത്യപ്രതിജ്ഞാ വേദി വാക്സീൻ വിതരണ കേന്ദ്രമാക്കാനാണ് തീരുമാനം. ഇതു സംബന്ധിച്ച ഉത്തരവ്…
Read More »