ആലപ്പുഴ: ലോക്കോ പൈലറ്റിന് സിഗ്നല്‍ അനുസരിച്ച് ട്രെയിന്‍ നിര്‍ത്തുന്നതില്‍ വീഴ്ച പറ്റിയതിനെ തുടര്‍ന്ന് ആലപ്പുഴ മാരാരിക്കുളത്ത് ട്രെയിനുകള്‍ പിടിച്ചിട്ടു. കൊച്ചുവേളി-മൈസൂര്‍, ധന്‍ബാദ് എക്സ്പ്രസ്സുകളാണ് ഇവിടെ പിടിച്ചിട്ടത്. സിഗ്നല്‍…