suspended-assistant-professor-for-alleged-misbehaviour-with-student
-
News
വിദ്യാര്‍ഥിക്ക് ലൈംഗികച്ചുവയോടെ സന്ദേശങ്ങള്‍; കാലിക്കറ്റ് സര്‍വകലാശാല അധ്യാപകന് സസ്പെന്ഷന്
കോഴിക്കോട്: വിദ്യാര്‍ഥിക്ക് ലൈംഗികച്ചുവയോടെ സന്ദേശങ്ങള്‍ അയച്ചെന്ന പരാതിയില്‍ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. കാലിക്കറ്റ് സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗം അധ്യാപകന് ഹാരിസിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇയാള്‍ക്കെതിരെ സര്‍വകലാശാല റജിസ്ട്രാര്‍…
Read More »