surya-and-jyothika-in-kerala-for-ayurvedha-treatment
-
Entertainment
സൂര്യയും ജ്യോതികയും സുഖചികിത്സയ്ക്കായി കേരളത്തില്‍; രണ്ട് ദിവസത്തിനുള്ളില്‍ ചെന്നൈയിലേയ്ക്ക് മടങ്ങും
താരജോഡികളായ സൂര്യയും ജ്യോതികയും കേരളത്തിലെത്തിയിട്ട് 10 ദിവസം പിന്നിടുന്നു. ചാവക്കാടുള്ള രാജാ റിസോര്‍ട്ടിലാണ് ഇരുവരുമുള്ളത്. സുഖചികിത്സയുടെ ഭാഗമായിട്ടാണ് എത്തിയിരിക്കുന്നത്. ഇവരുടെ സന്ദര്‍ശനം റിസോര്‍ട്ട് അധികൃതരും രഹസ്യമായി സൂക്ഷിക്കുകയായിരുന്നു.…
Read More »