കൊല്ലം: ഉത്ര വധക്കേസില്‍ സൂരജിന്റെ മാതാപിതാക്കള്‍ക്കും സഹോദരിക്കുമെതിരെ കേസെടുക്കാന്‍ വനിതാകമ്മീഷന് പോലീസിന് നിര്‍ദേശം നല്കി. സ്ത്രീധനപീഡനം, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുക്കുക. ഏഴു ദിവസത്തിനകം…