ന്യൂഡല്‍ഹി:കൊവിഡ് മഹാമാരിയിലും കൊള്ള ലാഭം കൊയ്യുന്ന സ്വകാര്യ സ്കൂളുകള്‍ക്കെതിരേ സുപ്രിംകോടതി. ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയി മാത്രം തുടരുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഫീസ് കുറക്കണമെന്ന് സുപ്രിംകോടതി ആവശ്യപ്പെട്ടു.…