support
-
Kerala
ഈ പകപോക്കല്‍ ഗൂഢാലോചനയാണോ എന്ന് സംശയം; ശ്രീറാം വെങ്കിട്ടരാമന് പിന്തുണയുമായി ബി.ജെ.പി നേതാവ്
കാസര്‍കോട്: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ശ്രീറാം വെങ്കിട്ടരാമന് ഐ.എ.എസിനെ പിന്തുണച്ച് ബിജെപി നേതാവ് രംഗത്ത്. ശക്തമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥനെതിരെ പകപോക്കല്‍ ഗൂഡാലോചനയാണോ…
Read More » -
Entertainment
നിങ്ങളോടാരാണ് പറഞ്ഞത് കേരളത്തിലെ പുരുഷന്മാര്ക്ക് ഭോഗിക്കാന്‍ താല്പര്യം തടിച്ചു കൊഴുത്ത സ്ത്രീകളെയാണെന്ന്? രഞ്ജിനി മോനോനെതിരെ ആഞ്ഞടിച്ച് ആഷ സൂസന്
ഷക്കീല അഥിതിയായി എത്തിയ സ്വകാര്യ സ്വകാര്യ ചാനല്‍ പരിപാടിയില്‍ ഷക്കീലക്കെതിരെ എതിര്‍വാദം ഉന്നയിച്ച സാമൂഹ്യപ്രവര്‍ത്തകയും മാധ്യമപ്രവര്‍ത്തകയുമായ രഞ്ജിനിമേനോനെതിരെ ആഞ്ഞടിച്ച് ആഷാ സൂസന്. ഷക്കീലയും, അവരുടെ സിനിമകളും സമൂഹത്തോട്…
Read More » -
Kerala
പൂര്‍വ്വാധികം ശക്തമായി ശ്രീ രാമന് ജയ് വിളിക്കേണ്ട കാലം അതിക്രമിച്ചുവെന്ന് ജേക്കബ് തോമസ്
തൃശൂര്‍: പൂര്‍വ്വാധികം ശക്തമായി ശ്രീ രാമന് ജയ് വിളിക്കേണ്ട കാലം അതിക്രമിച്ചെന്ന് ജേക്കബ് തോമസ് ഐപിഎസ്. വാല്മീകി ജീവിച്ചിരുന്നെങ്കില്‍ മറ്റൊരു രാമായണം കൂടി രചിച്ചേനെയെന്നും അദ്ദേഹം പറഞ്ഞു.…
Read More » -
Kerala
എല്‍ദോയുടെ വാക്കുകള്‍ വിശ്വസിക്കുന്നു; കാനത്തിന്റെ നിലപാട് ശരിയല്ലെന്ന് ചെന്നിത്തല
തിരുവനന്തപുരം: സി.പി.ഐ ഐ.ജി ഓഫീസ് മാര്‍ച്ചിനിടെയുണ്ടായ പോലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റെന്ന എല്‍ദോ എബ്രഹാമിന്റെ വാക്കുകള്‍ വിശ്വസിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി…
Read More » -
Kerala
പാവപ്പെട്ടവന് കാര്‍ വാങ്ങുമ്പോള്‍ മാത്രമാണ് അത് വിവാദമാകുന്നത്; രമ്യാ ഹരിദാസിന് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്
തിരുവനന്തപുരം: ആലത്തൂര്‍ എം.പി രമ്യ ഹരിദാസിന് കാറുവാങ്ങുവാന് യൂത്ത്കോണ്‍ഗ്രസ് പണപ്പിരിവ് നടത്തിയതിനെ പിന്തുണച്ച് നടന് സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായ പ്രകടനം നടത്തിയത്. കാര്‍…
Read More » -
Kerala
എസ്.എഫ്.ഐയെ കുഴിവെട്ടി മൂടാന്‍ ശ്രമിക്കുന്നവരോട് എം. സ്വരാജിന് പറയാനുള്ളത്
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ അക്രമസംഭവത്തിന്റെ പേരില്‍ എസ്.എഫ്.ഐയെ ഒരു കുഴിവെട്ടി അതില്‍ മൂടിക്കളയാമെന്ന ആവേശത്തിലാണ് മനോരമാദി മലയാള വലതുപക്ഷമെന്ന് എം. സ്വരാജ്. ഇപ്പോള്‍ തന്നെ എസ്.എഫ്.ഐയെ കൊല്ലണമെന്ന…
Read More » -
Kerala
‘അയ്യോ അച്ഛാ പോകല്ലേ’ നാടകമൊന്നും കളിക്കാതെ മാന്യമായി സ്ഥാനം ഒഴിഞ്ഞു; രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് മുരളി തുമ്മാരുകുടി
കൊച്ചി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവെച്ച രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചും പിന്തുച്ചും നിരവധി പേര് രംഗത്ത് വന്നിരിന്നു. ഇപ്പോഴിതാ രാഹുലിനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് മുരളി തുമ്മാരുകുടി.…
Read More »