Sunitha williams returns challenges in Life
-
News
മൂത്രത്തെ വെള്ളമാക്കുന്ന, കാര്ബണ്ഡയോക്സൈഡിനെ ഓക്സിജനാക്കുന്ന അത്ഭുത നിലയം; ദിവസവും 16 ഉദയാസ്തമയങ്ങള്‍; മടങ്ങി വന്നത് സ്ട്രെച്ചറിൽ; ജീവന് പണയംവെച്ചുള്ള ജോലിക്ക് അധികമായി കിട്ടുക ഈ തുക
വാഷിങ്ടൺ: ഒഴുകുന്ന വെള്ളം, മഴത്തുള്ളികള്‍, മുടിയിഴകളിലൂടെ പടരുന്ന കാറ്റ്, പ്രിയപ്പെട്ടവരുടെ സ്നേഹം. അവതൊന്നും ബഹിരാകാശത്ത് കിട്ടില്ലല്ലോ. ഈ ഭൂമിയുള്ളതുകൊണ്ടാണ് നാം സ്പേസിനെ ഇഷ്ടപ്പെടുന്നത്”- ഇന്ത്യന്‍ വംശജയും, ബഹിരാകാശയാത്രികയുമായ…
Read More »