Suicide turns murder ladies relatives arrested
-
News
ജന്മദിനത്തില് രാത്രി എത്തുമെന്നറിഞ്ഞ് മകളുടെ കാമുകനെ കാത്തു നിന്നു; പിടികൂടി കൈകള്‍ കെട്ടിയിട്ട് വിഷം കുടിപ്പിച്ച് മരത്തില്‍ കെട്ടിത്തൂക്കി; മകളെയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; ആത്മഹത്യയെന്ന് കരുതിയ മരണങ്ങൾ കൊലപാതകം
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ലളിത്പുരില്‍ 22കാരനെയും 19കാരിയെയും വീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ഇരുവരും തമ്മിലുള്ള പ്രണയ ബന്ധം അംഗീകരിക്കാതിരുന്ന യുവതിയുടെ ബന്ധുക്കളാണ്…
Read More »