Suicide of alfiya ambulance driver arrested
-
Crime
കൊവിഡ് സെന്ററിലെ പരിചയം പ്രണയമായി; കാമുകന് പിന്മാറിയത് അല്‍ഫിയയെ ആത്മഹത്യയിലേക്ക് നയിച്ചു,ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍
തിരുവനന്തപുരം:പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ കേസില്‍ ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍.കിളിമാനൂര്‍ സ്വദേശി വിഷ്ണുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.പ്ലസ്ടു വിദ്യാര്‍ത്ഥിയായ അല്‍ഫിയയുടെ മരണത്തിലാണ് വിഷ്ണു അറസ്റ്റിലായത്. വിഷം കഴിച്ച കാര്യം…
Read More »