തിരുവനന്തപുരം: മരണ ശേഷം തന്റെ ശരീരത്തില്‍ ഒരു പൂവും വെക്കരുതെന്ന് പ്രമുഖ എഴുത്തുകാരി സുഗതകുമാരി. ഔദ്യോഗിക ബഹുമതികള്‍ ഇല്ലാതെ ആരെയും കാത്തുനില്‍ക്കാതെ എത്രയുംവേഗം ശാന്തികവാടത്തില്‍ ദഹിപ്പിക്കണമെന്നും മാതൃഭൂമിക്ക്…