Sufficient amount of oxygen in ernakulam district
-
News
എറണാകുളം ജില്ലയിൽ കോവിഡ് രോഗികൾക്ക് ആവശ്യമായ ഓക്സിജൻ പൂർണ സജ്ജം,ഫാക്ട് നാല് ഓക്സിജൻ ജനറേറ്ററുകൾ നിർമിച്ചു നൽകും
കൊച്ചി: കോവിഡിന്റെ രണ്ടാം വരവ് അതിവേഗം വ്യാപിക്കുമ്പോൾ ജില്ലയിൽ പ്രതിരോധ സംവിധാനങ്ങൾ ശക്തമാകുന്നു. കോവിഡ് രോഗികൾക്ക് ആവശ്യമായ ഓക്സിജൻ ലഭ്യമാക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചുകഴിഞ്ഞു. നിലവിൽ മൂന്ന്…
Read More »