കൊച്ചി: കൊച്ചിയില്‍ നക്ഷത്ര ആമകളെ വില്ക്കാന് ശ്രമിച്ച നാലംഗ സംഘത്തെ വനം വകുപ്പ് ഫ്ളൈയിംഗ് സ്ക്വാഡ് പിടികൂടി. ഇവരുടെ പക്കലില്‍ നിന്ന് അഞ്ച് നക്ഷത്ര ആമകളെ കണ്ടെടുത്തു.…