തിരുവനന്തപുരം:ലോക്ക് ഡൗണിന്റെ സാഹചര്യത്തിൽ നിർത്തിവെച്ച എസ്എസ്എൽസി പ്ലസ്ടു പരീക്ഷകൾ പുനരാരംഭിക്കാൻ തീരുമാനം. പരീക്ഷകൾ മെയ് 21 മുതൽ 29 വരെയുള്ള തീയതികളിൽ നടത്തും. ഇതുവരെ നടന്ന പരീക്ഷകളുടെ…