തിരുപ്പൂര്‍: കോയമ്പത്തൂരിനടുത്ത് അവിനാശിയില്‍ കെ.എസ്.ആര്.ടി.സി ബസില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ 20 പേര് മരണത്തിന് കീഴടങ്ങി. അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട തൃശൂര്‍ അമലനഗര്‍ സ്വദേശിനി ശ്രീലക്ഷ്മി മോനോന്…