ശ്രീകണ്ഠാപുരം: പ്രതികൂല സാഹചര്യത്തെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് ഉപേക്ഷിച്ച ദൗത്യം ഏറ്റെടുത്ത് കേരളത്തിന്റെ സ്വന്തം മത്സ്യതൊഴിലാളികള്‍. കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് മൂന്ന് ദിവസമായി ഭക്ഷണം പോലുമില്ലാതെ കെട്ടിടത്തില്‍ കുടുങ്ങി കിടന്ന…