ആലപ്പുഴ: സൗമ്യയെ കൊന്നശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് മാവേലിക്കരയില്‍ വനിതാ പോലീസുകാരിയെ തീവെച്ചുകൊന്ന കേസിലെ പ്രതി അജാസിന്റെ മൊഴി.ആലപ്പുഴ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന പ്രതി…