Sonia malhar says no case need against young actor
-
News
യുവ നടനെതിരെയുള്ള ആരോപണം; കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ല, പൊലീസിനെ അറിയിച്ച് സോണിയ മൽഹാർ
കൊച്ചി: യുവ നടനെതിരെയുള്ള ആരോപണത്തിൽ കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്ന് നടി സോണിയ മൽഹാർ. ആരോപണത്തിന്റെ പശ്ചാത്തലത്തിൽ സോണിയ മൽഹാറിനെ എസ്പി പൂങ്കഴലി വിളിച്ചു സംസാരിച്ചിരുന്നു. എന്നാൽ…
Read More »